പി. വൈ. പി. എയുടെ ശില്പി സ്വർഗ്ഗനാട്ടിൽ സ്വർഗ്ഗീയനോടൊപ്പം…

  ഇന്ത്യാപെന്തെക്കേസ്ത് ദൈവസഭയോടാപ്പം വളർന്ന് യുവത്വത്തിന്റെ മാലിന്യങ്ങൾ ഏശാതെ യൗവനത്തിൽ തന്നെ “സേവനത്തിനായി രക്ഷിക്കപ്പെട്ടു” എന്ന ആപ്തവാക്യവുമായി 1947 ഓഗസ്റ്റ് 30-ന് ഉടലെടുത്ത PYPA എന്ന പെന്തെക്കോസ്ത് യുവജന വിഭാഗത്തിന്റ തുടക്കം കുറിക്കുവാൻ ദൈവത്താൽ നിയോഗിതനായ തെക്കേപ്പറമ്പിൽ സ്റ്റീഫൻ എബ്രഹാം… ജീവിതത്തിൽ പിതാവിന്റെ ചുവടുകൾ പിൻപറ്റി സഭയ്ക്ക് അഭിമാനമായ ഇടയ ശുശ്രൂഷയും നേതൃത്വ പാടവവും തെളിയിച്ച അനുഗ്രഹീത ദൈവ ഭൃത്യൻ… പാസ്റ്റർ ടി. സ് എബ്രഹാം, തനിക്ക് ലഭിച്ച ദൈവനിയോഗമായ യുവജന പ്രസ്ഥാനത്തിലൂടെ അനേക ദൈവദാസന്മാരെ സഭയുടെ…