‘ഞങ്ങൾ വിശ്വസിക്കുന്ന ഉപദേശ സത്യങ്ങൾ’

ഉപദേശങ്ങൾ അറിയാതെ ദിശാബോധം നഷ്ട്ടപ്പെട്ട് യാത്ര ചെയ്യുന്ന യുവതി യുവാക്കളുടെ യാത്രയിൽ മനംനൊന്ത് ഐ. പി. സി. കേരള സ്റ്റേറ്റ് പ്രസിഡൻറും, പെന്തക്കോസ്തു യുവജന സംഘടന കേരള സംസ്ഥാനത്തിന്റെ രക്ഷാധികാരിയും കൂടി ആയ പാ. കെ. സി. തോമസ് അവർകളോട് ആവശ്യപ്പെട്ടതിന്റേയും അടിസ്ഥാനത്തിൽ 250തോളം പേജ് വരുന്ന ‘ഞങ്ങൾ വിശ്വസിക്കുന്ന ഉപദേശ സത്യങ്ങൾ’ എന്ന പുസ്തകം എഴുതി തയ്യാറാക്കുവാൻ അദ്ദേഹത്തിടയായി. ഈ പുസ്തകം കേരള സ്റ്റേറ്റ് പി. വൈ. പി. എയുടെ ചുമതലയിൽ ഈ വരുന്ന 20ന്…