യുവാക്കളിൽ ആത്മീയ വെളിച്ചത്തിന്റെ തീജ്യാല പടർത്തി പി. വൈ. പി. എ. മൂന്നാർ ക്യാമ്പ് പര്യവസാനിച്ചു

മൂന്നാർ: കേരള സ്റ്റേറ്റ് പി. വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ മൂന്നാർ സി. എം. ഐ. സ്ക്കൂളിൽ നടന്ന 70മത് സംസ്ഥാന ക്യാമ്പിനു ആവേശജ്യോലമായ പരിസമാപ്തി. 2017 ഡിസംബർ 25 ഉച്ചതിരിഞ്ഞ് ഐ. പി. സി. ജനറൽ സെക്രട്ടറി പാ: കെ. സി. ജോൺ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ എഴുന്നൂറോളം പേർ അതിശൈത്യത്തെ അവഗണിച്ചും പങ്കെടുത്തു. പി. വൈ. പി. എ. സംസ്ഥാന പ്രസിഡന്റ് ബ്ര. സുധി കല്ലുങ്കൽ അദ്ധ്യക്ഷനായിരുന്ന പ്രാരംഭ സമ്മേളനത്തിൽ സംസ്ഥാന…