പി. വൈ. പി. എ. സ്റേറ്റ് ക്യാമ്പ് വേദിയിൽ സണ്ടേസ്ക്കൂൾ അസോസിയേഷൻ മെറിറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചു

മൂന്നാർ: സണ്ടേസ്ക്കൂൾ മെറിറ്റ് പരീക്ഷയിൽ പങ്കെടുക്കേണ്ട സ്റേററ്റ് ക്യാംപ് അംഗങ്ങളുടെ സൗകര്യാർത്ഥം മൂന്നാറിലെ ക്യാമ്പ് സെൻററിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്ന് സണ്ടേസ്ക്കൂൾ ഡയറക്ട്ടർ ബ്ര. കുര്യൻ ജോസഫ് അറിയിച്ചു. സ്റേററ്റ് ക്യാമ്പും മെറിറ്റ് പരീക്ഷയും ഒരേ തീയതികളിൽ വരുന്നതിനാൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് പി. വൈ. പി. എ. നേതൃത്വം സൺഡേ സ്ക്കൂൾ ഭാരവാഹികളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. മെറിറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന സ്റേററ്റ് ക്യാമ്പ് അംഗങ്ങൾ ആ വിവരം പി. വൈ. പി. എ. സ്റേററ്റ് ജോ:…