ലൗ ജീസസ് – ബോധവത്കരണ സെമിനാർ

യൗവന ലോകത്തെ ചതിക്കുഴിയിൽ പെടുത്തി ജീർണതയിലേക്കും ഭീകരവാദത്തിലേക്കും നയിക്കുന്ന മതങ്ങളുടെ തിന്മയ്ക്കെതിരെ, കേരള സ്റ്റേറ്റ് പി. വൈ. പി. എ സംഘടിപ്പിക്കുന്ന ‘ലൗ ജീസസ്’ ബോധവത്കരണ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ വരുന്ന ശനിയാഴ്ച പെരുമ്പാവൂരിൽ വച്ച് പി. വൈ. പി. എ. സംസ്ഥാന അദ്ധ്യക്ഷൻ ബ്ര: സുധി കല്ലുങ്കൽ നിർവഹിക്കും. എറണാകുളം സോണുമായി സഹകരിച്ചാണ് സെമിനാറിന്റെ ആദ്യ പതിപ്പ് ഒരുങ്ങുന്നത്. 2017 ഡിസംബർ മാസം രണ്ടാം തീയതി പെരുമ്പാവൂർ, കീഴിലം പെനിയേൽ ബൈബിൾ സെമിനാരിയിൽ…