പി. വൈ. പി. എ. സ്റ്റേറ്റ് ക്യാമ്പ് 2017 – റജിസ്ട്രേഷൻ ആരംഭിച്ചു

കേരള സ്റ്റേറ്റ് പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ അടുത്ത മാസം നടത്തപ്പെടുന്ന സംസ്ഥാന ക്യാമ്പിലേക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നാർ കാർമലഗിരി സി. എം. ഐ പബ്ലിക് സ്ക്കൂളിൽ വച്ച് ഡിസംബർ 25 മുതൽ 28 വരെയാണു ക്യാമ്പ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് സംസ്ഥാന പി. വൈ. പി. എ. വക ജാക്കറ്റ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ക്യാമ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരുവിവരങ്ങൾ സമർപ്പിക്കുക. http://dextera.pypakerala.com/frontdoor/camp പി. വൈ.…