പി. വൈ. പി. എ. സംസ്ഥാന കായിക ദിനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കേരള സ്‌റ്റേറ്റ് പി. വൈ. പി. എയുടെ കീഴിൽ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന സംസ്ഥാന കായിക മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ തിരുവല്ലയിലെ വിവിധ വേദികളിലായി പൂർത്തിയായി. നവംബർ 4 രാവിലെ 9 മണിക്ക് രാജ്യസഭ ഉപാദ്ധ്യക്ഷൻ പി. ജെ കുര്യൻ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ ജല വിഭവ വകുപ്പ് മന്ത്രി ശ്രീ: മാത്യൂ റ്റി. തോമസ് മത്സരങ്ങൾ ഫ്‌ളാഗ്‌ ഓഫ് ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബോൾ റ്റീം ക്യാപ്റ്റൻ ശ്രീ. എൻ. പി. പ്രദീപ് സമ്മേളനത്തിൽ മുഖ്യാഥിതി ആയിരിക്കും.…