ജീ-ക്യാപ് റജിസ്ട്രേഷന്‍ ആരംഭിച്ചു

Group Of Elite Christian Artists And Professionals പ്രഫഷണല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടി പി. വൈ. പി. എയുടെ കീഴില്‍ രൂപീകരികുന്ന പുതിയ സംഘടനയിലേക്കുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ (ജീ-ക്യാപ്) ആരംഭിച്ചു. 100 രൂപയാണ്‍ വാര്‍ഷിക ഫീസ്. കേരള സംസ്ഥാന പി. വൈ. പി. എയുടെ മേൽനോട്ടത്തിൽ ഈ വർഷം പിറവിയെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഒരു ലക്ഷത്തോളം വരുന്ന പി. വൈ. പി. എ. പ്രവർത്തകരിൽ നിന്ന് പ്രത്യേക തൊഴിൽ വൈദഗ്ത്യം നേടിയ അംഗങ്ങളെ…