ചരിത്രമായി പി. വൈ. പി. എ. സംസ്ഥാന പ്രതിനിധി സമ്മേളനം

ഇന്നലെ തിരുവല്ല ഐ. പി. സി. പ്രെയർ സെന്ററിൽ വച്ചു നടത്തപ്പെട്ട പി. വൈ. പി. എ. സംസ്ഥാന പ്രതിനിധി സമ്മേളനം ക്രമീകരണങ്ങളിലെ പുതുമ കൊണ്ടും, ആത്മീയ അന്തരീക്ഷം കൊണ്ടും പ്രവർത്തകരിൽ ആവേശം സൃഷ്ട്ടിച്ചു. കേരളത്തിലെ വിവിധ മേഖല, സെന്ററുകളിൽ നിന്നായി 150 തിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം, പി. വൈ. പി. എയുടെ ചരിത്രത്തിലെ ഏറ്റവും വലുതും, യുവ പങ്കാളിത്തവും ഉള്ള നേത്ര സംഗമമായി മാറി. പി. വൈ. പി. എ. വൈസ് പ്രസിഡന്റ് റവ.…