പി. വൈ. പി. എ. സംസ്ഥാന പ്രതിനിധി സമ്മേളനം

  ക്രിസ്തുവിൽ ഏറ്റവും ബഹുമാന്യരായ സംസ്ഥാന പി. വൈ. പി. എയുടെ മേഖല, സെന്റർ, ലോക്കൽ ഭാരവാഹികൾക്കും എല്ലാ സംഥാന സമിതി അംഗങ്ങൾക്കും സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നും സ്നേഹ വന്ദനം. ദൈവ കൃപയാൽ നമ്മുടെ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും ഏറ്റവും ഭാഗിയയായി നടന്നു വരുന്നു. നമ്മുടെ പ്രസ്ഥാനം 70 വർഷം പിന്നിടുകയാണ്. കേരളത്തിലെ പെന്തക്കോസ്തു യുവജന പ്രസ്ഥാനങ്ങൾക്കിടയിൽ മുൻ നിരയിൽ നിന്ന് കർത്താവിന്റെ നാമത്തെ ഉയർത്തുവാൻ നമുക്ക് കഴിയുന്നതിനാൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. നമ്മുടെ ഈ വർഷത്തെ സർക്കുലറിൽ…