ജ്യോതിർഗമയ – കൂട്ടയോട്ടവും, ലഹരി വിരുദ്ധ സന്ദേശ യാത്രയും

       കേരള സംസ്ഥാന പി. വൈ. പി. എയുടെ ആഭിമുഖ്യത്തിൽ ലോക മയക്കുമരുന്നു വിരുദ്ധ ദിനമായ ജൂൺ 26 ന് തിരുവല്ലയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘ജ്യോതിർഗമയ’ എന്ന പേരിട്ടിരിക്കുന്ന സംരംഭം ജൂൺ 26 വൈകിട്ട് 4 മണിക്ക് പി. വൈ. പി. എ. സംസ്ഥാന പ്രസിഡൻറ ബ്രദർ സുധി കല്ലുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട ജലസേചന വകുപ്പു മന്ത്രി ശ്രീ മാത്യു ടി തോമസ് ഉത്ഘാടനം ചെയ്യും . ഇരുളിൽ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തിൽ പങ്കു…