പി. വൈ. പി. എ. സംസ്ഥാന താലന്ത് പരിശോധന ഡിസംബർ 16 ന്

കേരള സ്റ്റേറ്റ് പി. വൈ. പി. എ. താലന്ത് പരിശോധന ഈ വർഷം ഡിസംബർ 16ന് കുമ്പനാട് ഹെബ്രോൻപുരത്തു വച്ച് നടക്കുമെന്ന് സംസ്ഥാന താലന്ത് കൺവീനർ ബ്ര: ഷെറിൻ ജേക്കബ് അറിയിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവുമായുള്ള കൂടിയാലോചനകൾക്കു ശേഷമാണ് തീയതികൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. പുതിയ സമയക്രമം അനുസരിച്ചു ലോക്കൽ താലന്ത് പരിശോധനകൾ സെപ്റ്റംബർ 30ന് മുൻപും, സെൻറർ താലന്ത് പരിശോധന ഒക്ടോബർ 30ന് മുൻപും, സോണൽ താലന്ത് പരിശോധനകൾ നവംബർ 25ന് മുൻപും പൂർത്തിയാക്കി മത്സരഫലം…