യുവ മുന്നേറ്റം – സ്വാതന്ത്ര്യ ദിന യുവജന റാലി 2017
ഭാരത സ്വാതന്ത്ര്യത്തിന്റെ 71ആം വർഷത്തിൽ കേരള സംസ്ഥാന പി. വൈ. പി. എ. ആലപ്പുഴ മേഖല പി. വൈ. പി. എയുമായി സഹകരിച്ച് സ്വാതന്ത്ര്യ ദിന യുവജന റാലി സംഘടിപ്പിക്കുന്നു . 2017 ആഗസ്റ്റ് മാസം 15 ആം തീയതി വൈകിട്ട് 4 മണിക്ക് ആലപ്പുഴ കടപ്പുറത്തു സമാപിക്കുന്ന റാലിയിൽ മന്ത്രിമാരും, സാസ്കാരിക പ്രതിനിധികളും ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുക്കും. ആലപ്പുഴ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ക്രൈസ്തവ യുവജന സംഗമത്തിൽ പാ: കെ സി ജോൺ,…