കെ വി ജോർജ്ജ് കുന്നത്ത് നിര്യാതനായി

കേരള സ്‌റ്റേറ്റ് പി. വൈ. പി. എ. സെക്രട്ടറി ബ്രദർ: ലൈജു ജോർജ് കുന്നത്തിന്റെ പിതാവ് ബ്രദർ. ജോർജ്ജ് കുന്നത്ത് നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ 28-06-2017 ബുധൻ രാവിലെ 09:00 മുതൽ 09:30 വരെ സ്വഭവനത്തിലും, ശേഷം 09:30 മുതൽ 01:00 മണി വരെ പെരുമ്പാവൂർ ഒന്നാം മൈലിൽ ഉള്ള ഹെബ്രോൻ സഭയിൽ വച്ചും പൂർത്തിയാക്കി ഉച്ചയ്ക്ക് 01:30 യോടെ പോഞ്ഞാശേരിയിൽ ഉള്ള സെന്റർ സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭാര്യ: നിലീന മക്കൾ: മകൻ: ലൈജു ജോർജ് കുന്നത്ത്…

ജ്യോതിർഗമയ – കൂട്ടയോട്ടവും, ലഹരി വിരുദ്ധ സന്ദേശ യാത്രയും

       കേരള സംസ്ഥാന പി. വൈ. പി. എയുടെ ആഭിമുഖ്യത്തിൽ ലോക മയക്കുമരുന്നു വിരുദ്ധ ദിനമായ ജൂൺ 26 ന് തിരുവല്ലയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘ജ്യോതിർഗമയ’ എന്ന പേരിട്ടിരിക്കുന്ന സംരംഭം ജൂൺ 26 വൈകിട്ട് 4 മണിക്ക് പി. വൈ. പി. എ. സംസ്ഥാന പ്രസിഡൻറ ബ്രദർ സുധി കല്ലുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട ജലസേചന വകുപ്പു മന്ത്രി ശ്രീ മാത്യു ടി തോമസ് ഉത്ഘാടനം ചെയ്യും . ഇരുളിൽ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തിൽ പങ്കു…

പി. വൈ. പി. എ. കേരള സ്റ്റേറ്റ് – സബ് കമ്മറ്റി മെമ്പേർസ് 2017

ക്യാമ്പ് കമ്മറ്റി കൺവീനർ – പാ: ബെൻസൺ തോമസ് കോ-ഓർഡിനേറ്റർ – പാ: വത്സൻ പീറ്റർ സെക്രട്ടറി – പാ: സിനു ജോൺ ജോ. കൺവീനർ – ബ്ര: സഞ്ജു എബ്രഹാം  ടാലൻറ്റ് ബോർഡ് കൺവീനർ: ബ്ര: ഷെറിൻ ജേക്കബ് കോ: ഓർഡിനേറ്റർ: ബ്ര: ഗ്ലാഡ്‌വിൻ, ഇവാ: സജിമോൻ ഫിലിപ്പ്. ജോ: കൺവീനേഴ്‌സ്: ബ്ര: വിൻസി പി. മാമ്മൻ, ബ്ര: ജോൺലി ജോഷ്വ, പാ: എബ്രഹാം തോമസ്, ബ്ര: ഷിബു എൽദോസ്.  യുവജന കാഹളം ചീഫ് എഡിറ്റർ:…

പി. വൈ. പി. എ. സംസ്ഥാന താലന്ത് പരിശോധന ഡിസംബർ 16 ന്

കേരള സ്റ്റേറ്റ് പി. വൈ. പി. എ. താലന്ത് പരിശോധന ഈ വർഷം ഡിസംബർ 16ന് കുമ്പനാട് ഹെബ്രോൻപുരത്തു വച്ച് നടക്കുമെന്ന് സംസ്ഥാന താലന്ത് കൺവീനർ ബ്ര: ഷെറിൻ ജേക്കബ് അറിയിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവുമായുള്ള കൂടിയാലോചനകൾക്കു ശേഷമാണ് തീയതികൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. പുതിയ സമയക്രമം അനുസരിച്ചു ലോക്കൽ താലന്ത് പരിശോധനകൾ സെപ്റ്റംബർ 30ന് മുൻപും, സെൻറർ താലന്ത് പരിശോധന ഒക്ടോബർ 30ന് മുൻപും, സോണൽ താലന്ത് പരിശോധനകൾ നവംബർ 25ന് മുൻപും പൂർത്തിയാക്കി മത്സരഫലം…