ചരിത്രമായി പി. വൈ. പി. എ. സംസ്ഥാന പ്രതിനിധി സമ്മേളനം

ഇന്നലെ തിരുവല്ല ഐ. പി. സി. പ്രെയർ സെന്ററിൽ വച്ചു നടത്തപ്പെട്ട പി. വൈ. പി. എ. സംസ്ഥാന പ്രതിനിധി സമ്മേളനം ക്രമീകരണങ്ങളിലെ പുതുമ കൊണ്ടും, ആത്മീയ അന്തരീക്ഷം കൊണ്ടും പ്രവർത്തകരിൽ ആവേശം സൃഷ്ട്ടിച്ചു. കേരളത്തിലെ വിവിധ മേഖല, സെന്ററുകളിൽ നിന്നായി 150 തിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം, പി. വൈ. പി. എയുടെ ചരിത്രത്തിലെ ഏറ്റവും വലുതും, യുവ പങ്കാളിത്തവും ഉള്ള നേത്ര സംഗമമായി മാറി. പി. വൈ. പി. എ. വൈസ് പ്രസിഡന്റ് റവ.…

പി. വൈ. പി. എ. സംസ്ഥാന പ്രതിനിധി സമ്മേളനം

  ക്രിസ്തുവിൽ ഏറ്റവും ബഹുമാന്യരായ സംസ്ഥാന പി. വൈ. പി. എയുടെ മേഖല, സെന്റർ, ലോക്കൽ ഭാരവാഹികൾക്കും എല്ലാ സംഥാന സമിതി അംഗങ്ങൾക്കും സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നും സ്നേഹ വന്ദനം. ദൈവ കൃപയാൽ നമ്മുടെ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും ഏറ്റവും ഭാഗിയയായി നടന്നു വരുന്നു. നമ്മുടെ പ്രസ്ഥാനം 70 വർഷം പിന്നിടുകയാണ്. കേരളത്തിലെ പെന്തക്കോസ്തു യുവജന പ്രസ്ഥാനങ്ങൾക്കിടയിൽ മുൻ നിരയിൽ നിന്ന് കർത്താവിന്റെ നാമത്തെ ഉയർത്തുവാൻ നമുക്ക് കഴിയുന്നതിനാൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. നമ്മുടെ ഈ വർഷത്തെ സർക്കുലറിൽ…

യുവ മുന്നേറ്റം – സ്വാതന്ത്ര്യ ദിന യുവജന റാലി 2017

ഭാരത സ്വാതന്ത്ര്യത്തിന്റെ 71ആം വർഷത്തിൽ കേരള സംസ്ഥാന പി. വൈ. പി. എ. ആലപ്പുഴ മേഖല പി. വൈ. പി. എയുമായി സഹകരിച്ച് സ്വാതന്ത്ര്യ ദിന യുവജന റാലി സംഘടിപ്പിക്കുന്നു . 2017 ആഗസ്റ്റ് മാസം 15 ആം  തീയതി വൈകിട്ട് 4  മണിക്ക് ആലപ്പുഴ  കടപ്പുറത്തു സമാപിക്കുന്ന റാലിയിൽ മന്ത്രിമാരും, സാസ്‌കാരിക പ്രതിനിധികളും ഉൾപ്പടെ നിരവധി പ്രമുഖർ  പങ്കെടുക്കും. ആലപ്പുഴ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ക്രൈസ്തവ യുവജന സംഗമത്തിൽ പാ: കെ  സി ജോൺ,…