പി. വൈ. പി. എ. സംസ്ഥാന കായിക ദിനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കേരള സ്‌റ്റേറ്റ് പി. വൈ. പി. എയുടെ കീഴിൽ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന സംസ്ഥാന കായിക മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ തിരുവല്ലയിലെ വിവിധ വേദികളിലായി പൂർത്തിയായി. നവംബർ 4 രാവിലെ 9 മണിക്ക് രാജ്യസഭ ഉപാദ്ധ്യക്ഷൻ പി. ജെ കുര്യൻ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ ജല വിഭവ വകുപ്പ് മന്ത്രി ശ്രീ: മാത്യൂ റ്റി. തോമസ് മത്സരങ്ങൾ ഫ്‌ളാഗ്‌ ഓഫ് ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബോൾ റ്റീം ക്യാപ്റ്റൻ ശ്രീ. എൻ. പി. പ്രദീപ് സമ്മേളനത്തിൽ മുഖ്യാഥിതി ആയിരിക്കും.…

വിവാഹ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടവുമായി പി. വൈ. പി. എ

കേരള സംസ്ഥാന പി. വൈ. പി. എ യും, യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന യു. പി. എഫും സംയുക്തമായി ഒരുക്കുന്ന വിവാഹ സഹായ പദ്ധതിയുടെ രണ്ടാം ഘട്ട ധനസഹായ വിതരണം ആരംഭിച്ചു. തിങ്കളാഴ്ച്ച വെൺമണി ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടന്ന വിവാഹ ശുശ്രൂഷയിൽ പാ: ബാബു ചെറിയാൻ (ചർച്ച് ഓഫ് ഗോഡ്, ചെങ്ങന്നൂർ സെൻറർ മിനിസ്റ്റർ) ദമ്പതികളെ ആശിർവദിച്ചു. പാ: സി. റ്റി. മാത്യു അദ്ധ്യക്ഷനായിരുന്നു. പാ: ദിലു ജോൺ (യു.…

പി. വൈ. പി. എ. തൊടുപുഴ സെന്റർ ആരാധനാലയം നിർമിച്ചു നൽകുന്നു

തൊടുപുഴ സെന്റർ പി. വൈ. പി. എയുടെ ആഭിമുഖ്യത്തിൽ കേരള സ്‌റ്റേറ്റ് പി. വൈ. പി. എയുടെ സഹകരണത്തോടെ ഐ. പി. സി. പന്നിമറ്റം സഭയ്ക്ക് പുതിയ ആരാധനാലയം നിലവിൽ വരുന്നു. പുതിയ ഹാളിന്റെ ശിലാസ്ഥാപന ശുശ്രൂഷ നവംബർ 16 (നാളെ), രാവിലെ 09.30ന് തൊടുപുഴ സെന്റർ മിനിസ്റ്റർ പാ: പി. കെ. രാജൻ അവറുകൾ നിർവഹിക്കും. പി. വൈ. പി. എ. സംസ്ഥാന അദ്ധ്യക്ഷൻ ബ്ര: സുധി കല്ലുങ്കൽ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ മുഖ്യാതിഥികൾ…

ജീ-ക്യാപ് റജിസ്ട്രേഷന്‍ ആരംഭിച്ചു

Group Of Elite Christian Artists And Professionals പ്രഫഷണല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടി പി. വൈ. പി. എയുടെ കീഴില്‍ രൂപീകരികുന്ന പുതിയ സംഘടനയിലേക്കുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ (ജീ-ക്യാപ്) ആരംഭിച്ചു. 100 രൂപയാണ്‍ വാര്‍ഷിക ഫീസ്. കേരള സംസ്ഥാന പി. വൈ. പി. എയുടെ മേൽനോട്ടത്തിൽ ഈ വർഷം പിറവിയെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഒരു ലക്ഷത്തോളം വരുന്ന പി. വൈ. പി. എ. പ്രവർത്തകരിൽ നിന്ന് പ്രത്യേക തൊഴിൽ വൈദഗ്ത്യം നേടിയ അംഗങ്ങളെ…