ലൗ ജീസസ് – ബോധവത്കരണ സെമിനാർ

യൗവന ലോകത്തെ ചതിക്കുഴിയിൽ പെടുത്തി ജീർണതയിലേക്കും ഭീകരവാദത്തിലേക്കും നയിക്കുന്ന മതങ്ങളുടെ തിന്മയ്ക്കെതിരെ, കേരള സ്റ്റേറ്റ് പി. വൈ. പി. എ സംഘടിപ്പിക്കുന്ന ‘ലൗ ജീസസ്’ ബോധവത്കരണ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ വരുന്ന ശനിയാഴ്ച പെരുമ്പാവൂരിൽ വച്ച് പി. വൈ. പി. എ. സംസ്ഥാന അദ്ധ്യക്ഷൻ ബ്ര: സുധി കല്ലുങ്കൽ നിർവഹിക്കും. എറണാകുളം സോണുമായി സഹകരിച്ചാണ് സെമിനാറിന്റെ ആദ്യ പതിപ്പ് ഒരുങ്ങുന്നത്. 2017 ഡിസംബർ മാസം രണ്ടാം തീയതി പെരുമ്പാവൂർ, കീഴിലം പെനിയേൽ ബൈബിൾ സെമിനാരിയിൽ…

പി. വൈ. പി. എ. സ്റ്റേറ്റ് ക്യാമ്പ് 2017 – റജിസ്ട്രേഷൻ ആരംഭിച്ചു

കേരള സ്റ്റേറ്റ് പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ അടുത്ത മാസം നടത്തപ്പെടുന്ന സംസ്ഥാന ക്യാമ്പിലേക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നാർ കാർമലഗിരി സി. എം. ഐ പബ്ലിക് സ്ക്കൂളിൽ വച്ച് ഡിസംബർ 25 മുതൽ 28 വരെയാണു ക്യാമ്പ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് സംസ്ഥാന പി. വൈ. പി. എ. വക ജാക്കറ്റ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ക്യാമ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരുവിവരങ്ങൾ സമർപ്പിക്കുക. http://dextera.pypakerala.com/frontdoor/camp പി. വൈ.…

നഴ്‍സിങ്, പാരാമെഡിക്കൽ ജീവനക്കാരായ പി. വൈ. പി. എ. പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

ആരോഗ്യ പരിരക്ഷയുടെ പുതിയ മാതൃക കേരളത്തിനു പരിചയപ്പെടുത്തിയ മെഡിഹോം പ്രൈവറ്റ് ലിമിറ്റഡ് അവരുടെ പുതിയ ശാഖകളിലേക്ക് നഴ്സുമാര്‍, പാരാമെഡിക്ക് വിദഗ്ദ്ധര്‍ എന്നിവരെ ജോലിക്കായി അനേഷിക്കുന്നു. മെഡിഹോം ഫാമിലി ക്ലിനിക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ പുതുതായി ആരംഭിക്കുന്ന കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, തിരുവല്ല, എറണാകുളം ബ്രാഞ്ചുകളിലേക്കാണു 15 വീതം നഴ്സുമാരെ അടിയന്തിരമായി നിയമിക്കുന്നത്. കേരള സ്റ്റേറ്റ് പി. വൈ. പി. എയുടെ കീഴില്‍ രൂപീകരിച്ച പ്രൊഫഷണല്‍ ജീവനക്കരുടെ കൂട്ടാഴ്മ വഴി, ഒഴിവുള്ള തസ്തികകളില്‍ പരമാവധി നിയമനം നടത്താന്‍…

പി. വൈ. പി. എ. സംസ്ഥാന കായിക ദിനം വൻ വിജയം

പെന്തെക്കോസ്തു യുവജന സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട സംസ്ഥാന കായിക മത്സരങ്ങൾ വിജയകരമായി പര്യവസനാനിച്ചു. രാവിലെ പി. വൈ. പി. എ. സംസ്ഥാന അദ്ധ്യക്ഷൻ ബ്രദർ: സുധി കല്ലുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ശ്രീ. പി. ജെ. കുര്യൻ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ. എൻ. പി. പ്രദീപ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. മാർത്തോമ്മാ സഭാ മുൻ ട്രസ്റ്റിയും, തിരുവല്ല വൈ. എം. സി. എ.…